ശ്രീ ലളിതാസഹസ്രനാമം
അമ്മയുടെ ആയിരം തിരുനാമങ്ങൾ അർത്ഥമറിഞ്ഞ് ലളിതമായി പഠിക്കാം… അമ്മയുടെ തിരുനാമങ്ങൾ വെറുതെ ഉരുവിടുക മാത്രമല്ല, ഓരോ നാമത്തിന്റെയും അർത്ഥവും മഹത്വവും അറിഞ്ഞ് ഭക്തിയോടെ പഠിക്കാം. ❤️ ഓരോ ദിവസവും കുറച്ച് സമയം മാറ്റിവെച്ച്, അമ്മയുടെ തിരുനാമങ്ങൾ മനസ്സിലാക്കാം… ഹൃദയത്തിലേറ്റാം… ജീവിതത്തിന്റെ ഭാഗമാക്കാം… ✨ ഈ പഠനസഹായിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്: 🌺 അമ്മയുടെ ഓരോ തിരുനാമത്തിന്റെയും അർത്ഥവും വിശദീകരണവും. 🌺 അർത്ഥമറിഞ്ഞ് ലളിതാസഹസ്രനാമം ജപിക്കുന്നതിനുള്ള മാർഗനിർദേശം. 🌺 വാക്കുകൾ ശരിയായ രീതിയിൽ ഉച്ചരിക്കാനും എങ്ങനെ ജപിക്കണം എന്ന് മനസ്സിലാക്കാനുമുള്ള സഹായം. 🌺 ചെറിയ വീഡിയോകളിലൂടെ, നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് പഠിക്കാനുള്ള അവസരം. 🙏 ഗുരുദക്ഷിണയെക്കുറിച്ച് അറിയാൻ contact us അമർത്തുക ഏതൊരു വിദ്യയും ഗുരുവിൽനിന്ന് ആദരവോടെയും നന്ദിയോടെയും സ്വീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യം. ഗുരുദക്ഷിണ എന്നത് പഠനത്തോടും ഗുരുവിനോടുമുള്ള ആദരവിന്റെ പ്രതീകമാണ്. ഈ പഠനത്തിന്റെ ഭാഗമായി ഗുരുദക്ഷിണ സമർപ്പിക്കാവുന്നതാണ്. 🌺 അമ്മയുടെ തിരുനാമങ്ങൾ അറിയാം… അർത്ഥമറിഞ്ഞ് പഠിക്കാം… ഭക്തിയോടെ ജപിക്കാം… 🌺 ഓം ശ്രീമാത്രേ നമഃ 🙏❤️
Install the app to explore the content